മജ്ലിസ് കോളേജ് പി ജി അപേക്ഷ ജൂൺ 22 വരെ
വളാഞ്ചേരി: പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണോമസ് കോളേജ് 2024-25 വർഷത്തെ വിവിധ പി ജി പ്രോഗ്രാമുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയ്യതി ജൂൺ 22 വരെ നീട്ടി. അപേക്ഷ www.masc.edu.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9037661342, 8281899829, 9447158909 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.