കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 4 വർഷ ബിരുദ പ്രോഗ്രാം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 4 വർഷ ബിരുദ പ്രോഗ്രാം

വിദ്യാർത്ഥികളും, രക്ഷിതാക്കളും അറിയേണ്ടതെല്ലാം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 4 വർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി മജ്‌ലിസ് ഓട്ടോണോമസ് കോളേജിൽ ഒരുക്കുന്ന സൗകര്യങ്ങൾ

മേജർ - ഷിഫ്റ്റിംഗ് (ബിരുദ രണ്ടാം വർഷം ബിരുദ മേജർ ചേഞ്ച്‌ ചെയ്യാനുള്ള അവസരം)

1. മൂന്ന് വർഷം പൂർത്തീകരിച്ചാൽ ബിരുദം, 4 വർഷം പൂർത്തീകരിച്ചാൽ ഓണേഴ്‌സ് ബിരുദം അല്ലെങ്കിൽ ഓണേഴ്‌സ് വിത്ത്‌ റിസേർച്ച് ബിരുദം

2. എല്ലാ പ്രോഗ്രാമുകളിലും വിവിധ കമ്പനികളിൽ ജോലി സാദ്ധ്യതകൾ ഉറപ്പ് വരുത്തി ഇന്റേൺഷിപ് - പ്രൊജക്റ്റ്‌ ചെയ്യാനുള്ള അവസരം

3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സോഫ്റ്റ്‌ സ്കിൽ പ്രത്യേക പരിശീലനം

4. ഇൻഡസ്ട്രി അധിഷ്ഠിത സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ

5. ഓരോ കോഴ്സുകളിലും 40% അഡ്വാൻസ്ഡ് കണ്ടന്റ് ആഡ് ചെയ്യാനുള്ള അവസരം

6. എല്ലാ പ്രോഗ്രാമുകളിലും പ്രാക്ടിക്കൽ ക്ലാസുകൾ

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി 4 വർഷ ബിരുദ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയാൻ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണോമസ് കോളേജ് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോട് കൂടി ഒരുക്കുന്ന സൗജന്യ സെമിനാറിൽ പങ്കെടുക്കാൻ അവസരം

ഏപ്രിൽ 20, ശനിയാഴ്ച
രാവിലെ 10 മണിക്ക്
കോളേജ് ഓഡിറ്റോറിയത്തിൽ

വാട്സാപ്പ് ഗ്രൂപ്പ്‌ ലിങ്ക്: https://chat.whatsapp.com/Gsp1pixWl0F1WBjCdPH8uF

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 8281899829, 9037661342

Subscribe to Our Newsletter

Get Updates to News & Events