മജ്‌ലിസ് കോളേജിൽ സ്പോട്ട് അഡ്മിഷൻ
വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് ഓട്ടോണോമസ് കോളേജിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് 2024 ജൂൺ 20 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷന് വേണ്ടി 8281899829, 9037661342, 9447158909 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.