After +2?
Discover Your Right Career Path
Still confused about life after +2?
Get expert academic & career guidance from MASC.
മജ്ലിസ് അക്കാദമിക് & കരിയർ കൗൺസലിങ്
പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കണം എന്ന കാര്യത്തിൽ ആശങ്കയുണ്ടോ? നിങ്ങളുടെ ശരിയായ കരിയർ വഴി കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു!
അധ്യാപകരുമായും വകുപ്പദ്ധ്യക്ഷരുമായും നേരിൽ സംസാരിച്ച് സംശയങ്ങൾ ദൂരീകരിക്കാനും, സൈക്കോമെട്രിക് ടെസ്റ്റുകൾ വഴി അഭിരുചി തിരിച്ചറിയാനും സൗകര്യം ലഭ്യമാണ്.
ഫെബ്രുവരി – ഏപ്രിൽ • എല്ലാ ദിവസങ്ങളിലും
✔ Free of Cost
✔ One-to-One Sessions
✔ Psychometric Tests
✔ Parents + Students Guidance
