
മീഡിയ ഫീൽഡിൽ ഇന്റേൺഷിപ്പ് അന്വേഷിക്കുകയാണോ ??!
FYUGP വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് അവസരം
ZORA VENTURES-
MEDIA AND COMMUNICATIONS, MAJLIS COLLEGE
- CINEMATOGRAPHY
- PHOTOGRAPHY
- MOTION GRAPHICS
- GRAPHIC DESIGNING
- ACTING AND ANCHORING
- BRAND DESIGNING
- CONTENT WRITING
തുടങ്ങിയ ടെക്നിക്കൽ, ക്രീയേറ്റീവ് മേഖലകളിൽ ജോലി ചെയ്ത് പഠിച്ചാലോ ?
15 ദിന ഇന്റേൺഷിപ്പ് ആദ്യ ബാച്ച് ഏപ്രിൽ 1ന് ആരംഭിക്കുന്നു
