അഭിനന്ദനങ്ങൾ…❤❤ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിത പ്രദേശത്ത് താമസിച്ചിരുന്ന, പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന സർക്കാരിൻറെ ‘തുടർപഠനം ഉറപ്പാക്കൽ’ പദ്ധതിയുടെ ഭാഗമായുള്ള ലാപ്ടോപ്പ് ഏറ്റുവാങ്ങുന്ന നമ്മുടെ കോളേജിലെ ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർത്ഥി ആദിൽ റഹ്മാൻ.


അഭിനന്ദനങ്ങൾ...❤❤ മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശത്ത് താമസിച്ചിരുന്ന, പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്കുള്ള സംസ്ഥാന സർക്കാരിൻറെ 'തുടർപഠനം ഉറപ്പാക്കൽ' പദ്ധതിയുടെ ഭാഗമായുള്ള ലാപ്ടോപ്പ് ഏറ്റുവാങ്ങുന്ന നമ്മുടെ കോളേജിലെ ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ രണ്ടാം വർഷ വിദ്യാർത്ഥി ആദിൽ റഹ്മാൻ.
തുടർന്ന് ആദിൽ റഹ്മാൻ അടങ്ങുന്ന വിദ്യാർത്ഥി സംഘം വിഴിഞ്ഞം തുറമുഖം എം.ഡി ഡോ. ദിവ്യ .എസ് അയ്യർക്കൊപ്പം തുറമുഖം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കുകയും ചെയ്തു.

 

Subscribe to Our Newsletter

Get Updates to News & Events

Integrated Teacher Education Programme

(ITEP)

Our Programmes

BA B.Ed
(Preparatory)

BSc B.Ed
(Middle)

BCom B.Ed
(Secondary)

🎓 Academic Year 2025-26 Admissions Open
📋 Subject to the Affiliation of Calicut University and Government of Kerala

🏆 Affiliated to University of Calicut & Approved by NCTE New Delhi
⭐ Accredited by NAAC with Grade A

Contact Information

📞
+91 82818 99822
🏫
Majlis College (Autonomous)