
മജ്ലിസ് ഓട്ടോണോമസ് കോളേജിലെ വിവിധ യുജി, പിജി മെറിറ്റ് സീറ്റുകളിലേക്കുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷകർക്ക് https://majlisarts.linways.com/v4/adm-applicant/login എന്ന വെബ്സൈറ്റിൽ അഡ്മിഷൻ പോർട്ടലിൽ ലോഗിൻ ചെയ്തു അലോട്മെന്റ് പരിശോധിക്കാം.
2026 ജൂൺ 14, 11:00 AM മുതൽ 8:00 PM വരെ അപേക്ഷകൾ എഡിറ്റ് ചെയ്യാവുന്നതാണ്
