റാന്തൽ വെട്ടവുമായി ഹൃദ്യമായി പറന്നുയരാൻ ചിറക്

പ്രിയപ്പെട്ടവരേ,
നമ്മുട. NSS യൂണിറ്റുകളുടെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് ഡിസംബർ 23 തിങ്കളാഴ്ച ആരംഭിക്കുകയാണ്. വെണ്ടല്ലൂർ VPAUP സ്കൂളിൽ നടക്കുന്ന ചിറക് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് ബഹു. കോട്ടക്കൽ MLA ഡോ. ആബിദ് ഹുസൈൻ തങ്ങൾ ഉത്ഘാടനം ചെയ്യും.

യുവത്വം സുസ്ഥിര വികസനത്തിന്‌ എന്നതാണ് ഈ വർഷത്തെ തീം. UN Sustainable Development Goals നെ മുൻനിർത്തിയാണ് ക്യാമ്പിലെ എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്.

23 മുതൽ 29 വരെയാണ് ക്യാമ്പ് നടക്കുന്നത്. മൂല്യ നിർണയ ക്യാമ്പ് ആയതിനാൽ ആരെയും നേരിട്ട് കണ്ട് ക്ഷണിക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും ക്യാമ്പിൽ നിങ്ങളുടെ വിലയേറിയ സാന്നിധ്യം അറീക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

MAJLIS NSS ❤️💙

Subscribe to Our Newsletter

Get Updates to News & Events