Unveiling “അകാവു” – The Annual Magazine of Majlis Arts and Science College!


മനുഷ്യത്വത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടുന്ന വിധം ലഹരിയും വിപത്തുകളും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മനുഷ്യത്വം ഊട്ടിയുറപ്പിക്കുവാൻ പ്രാപ്തനായ മനുഷ്യനാകേണ്ടതിൻ്റെ ആവശ്യകത ഓർമിപ്പിക്കുകയാണ് ഈ മാഗസിനിലൂടെ.

അകാവു
അക്ഷരങ്ങളോടുള്ള,
ധാർമ്മിക മൂല്യങ്ങളോടുള്ള
ഒരു മനുഷ്യൻ്റെ ബുഭുക്ഷയുടെ കഥ!

Majlis Arts and Science College Autonomous,
Dhyuthi College Union 2024-25,
Annual Magazine

Subscribe to Our Newsletter

Get Updates to News & Events