നിരപരാധികൾ ഇരകളായി മാറുന്ന കെട്ടകാലത്തിൽ, പ്രതിഷേധമായി, അഭിപ്രായ പ്രകടനങ്ങളായി, ധാർമ്മിക മൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിന്റെ ഓർമ്മപ്പെടുത്തലായി, മജ്ലിസിന്റെ മാഗസിൻ പ്രകാശനത്തിന് ഒരുങ്ങുന്നു..