HOW TO EARN,SAVE AND INVEST?

HOW TO EARN,SAVE AND INVEST?

വളാഞ്ചേരി സാമ്പത്തിക വാരാചരണത്തിന്റെ ഭാഗമായി മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ ഐഇഡിസി വിഭാഗം സാമ്പത്തിക സാക്ഷരതശിൽപശാല (ഫിന്നോവ 24) സംഘടിപ്പിച്ചു. പ്രിൻസിപ്പൽ മുഹമ്മദ്കുട്ടി കാക്കകുന്നൻ ഉദ്ഘാടനം

തിരൂർ അർബൻ സഹകരണ ബാങ്ക് സി.ഇ.ഒ കെ.പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഐ.ഇ.ഡി.സി നോഡൽ ഓഫി സർ മുഹമ്മദ് ജാബിർ, അഭിഷേക് വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

വളാഞ്ചേരി മജ്‌ലിസ് കോളജിൽ സംഘടിപ്പിച്ച സാമ്പത്തികസാക്ഷരതാശിൽപശാലയിൽ തിരൂർ അർബൻ സഹകരണ ബാങ്ക് സി.ഇ.ഒ കെ.പി.സുരേഷ് പ്രസംഗിക്കുന്നു.

Subscribe to Our Newsletter

Get Updates to News & Events