MEGA ALUMINI MEET
കടന്നുപോയ വഴികൾ.... ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളും ദിവസങ്ങളും സമ്മാനിച്ച കാലം... നേടിയെടുത്ത അറിവും സൗഹൃദവും... എല്ലാം ഒരിക്കൽ കൂടി അനുസ്‌മരിക്കപ്പെടുന്നു. യൗവനത്തിൻ്റെ മനോഹര സന്ദർഭങ്ങൾ മനസ്സിൽ വീണ്ടും പച്ച പിടിക്കുന്നു...
ഒന്നിച്ചിരിക്കാൻ...ഓർമ്മകൾ പങ്കുവെയ്ക്കാൻ... നമ്മുടെ കലാലയത്തിൽ നമുക്ക് വീണ്ടും ഒന്നിക്കാം.
മജ്ലിസ് മെഗാ അലുംനി മീറ്റ് 1 മെയ് 2024, കോളേജ് ഓഡിറ്റോറിയം.